യിരെമ്യ 49:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 49 അമ്മോന്യരെക്കുറിച്ച്+ യഹോവ പറയുന്നു: “ഇസ്രായേലിന് ആൺമക്കളില്ലേ? അവന് അനന്തരാവകാശികളില്ലേ? പിന്നെ എന്താണു മൽക്കാം+ ഗാദിന്റെ ദേശം കൈവശപ്പെടുത്തിയത്?+ അവന്റെ ആരാധകർ ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നത് എന്താണ്?” യഹസ്‌കേൽ 25:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “മനുഷ്യപുത്രാ, നിന്റെ മുഖം അമ്മോന്യരുടെ+ നേരെ തിരിച്ച് അവർക്കെതിരെ പ്രവചിക്കുക.+
49 അമ്മോന്യരെക്കുറിച്ച്+ യഹോവ പറയുന്നു: “ഇസ്രായേലിന് ആൺമക്കളില്ലേ? അവന് അനന്തരാവകാശികളില്ലേ? പിന്നെ എന്താണു മൽക്കാം+ ഗാദിന്റെ ദേശം കൈവശപ്പെടുത്തിയത്?+ അവന്റെ ആരാധകർ ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നത് എന്താണ്?”