സങ്കീർത്തനം 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ,ക്രോധത്തോടെ എന്നെ തിരുത്തരുതേ.+ സങ്കീർത്തനം 38:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശാസിക്കരുതേ;അങ്ങയുടെ ക്രോധത്തിൽ എന്നെ തിരുത്തരുതേ.+