വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 79:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 അങ്ങയെ അറിയാത്ത ജനതക​ളു​ടെ മേലും

      അങ്ങയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കാത്ത രാജ്യ​ങ്ങ​ളു​ടെ മേലും

      അങ്ങ്‌ ക്രോധം ചൊരി​യേ​ണമേ.+

       7 അവർ യാക്കോ​ബി​നെ വിഴു​ങ്ങി​ക്ക​ള​ഞ്ഞ​ല്ലോ;

      അവന്റെ സ്വദേശം വിജന​വു​മാ​ക്കി.+

  • യിരെമ്യ 8:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ദാനിൽനിന്ന്‌ അവന്റെ കുതി​ര​ക​ളു​ടെ ചീറ്റൽ കേൾക്കു​ന്നു.

      അവന്റെ വിത്തു​കു​തി​രകൾ ചിനയ്‌ക്കുന്ന ശബ്ദം കേട്ട്‌

      നാടു മുഴുവൻ നടുങ്ങു​ന്നു.

      അവർ വന്ന്‌ ദേശ​ത്തെ​യും അതിലുള്ള സർവതി​നെ​യും,

      നഗര​ത്തെ​യും നഗരവാ​സി​ക​ളെ​യും, വിഴു​ങ്ങു​ന്നു.”

  • വിലാപങ്ങൾ 2:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഉത്സവത്തിനായി എന്നപോലെ+ അങ്ങ്‌ നാലു​പാ​ടു​നി​ന്നും ഭീതി ക്ഷണിച്ചു​വ​രു​ത്തി​യി​രി​ക്കു​ന്നു.

      യഹോ​വ​യു​ടെ ക്രോ​ധ​ദി​വ​സ​ത്തിൽ ആരും രക്ഷപ്പെ​ട്ടില്ല, ആരും ബാക്കി​യാ​യില്ല.+

      ഞാൻ പെറ്റ്‌* വളർത്തി​യ​വരെ എന്റെ ശത്രു സംഹരി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക