1 ശമുവേൽ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഏലിയുടെ മക്കൾ കൊള്ളരുതാത്തവരായിരുന്നു.+ അവർ യഹോവയെ ഒട്ടും ആദരിച്ചിരുന്നില്ല. വിലാപങ്ങൾ 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അവളുടെ പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ തെറ്റുകളും കാരണമാണ് അതു സംഭവിച്ചത്;+അവർ അവളിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞല്ലോ.+
13 അവളുടെ പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ തെറ്റുകളും കാരണമാണ് അതു സംഭവിച്ചത്;+അവർ അവളിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞല്ലോ.+