-
യഹസ്‌കേൽ 34:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “‘“അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ സന്ദേശം കേൾക്കൂ: 8 ‘“ഞാനാണെ,” പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു, “ഇടയനില്ലാത്തതുകൊണ്ട് എന്റെ ആടുകൾ വന്യമൃഗങ്ങൾക്കിരയായി; അവ അവയെ തിന്നു. പക്ഷേ, എന്റെ ഇടയന്മാർ എന്റെ ആടുകളെ തിരഞ്ഞ് പോയില്ല. അവയെ തീറ്റിപ്പോറ്റുന്നതിനു പകരം അവർ സ്വന്തം വയറു നിറച്ചു.”’
-