വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 19:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങൾ എന്റെ സ്വരം കേട്ടനു​സ​രി​ക്കു​ന്ന​തിൽ വീഴ്‌ചയൊ​ന്നും വരുത്താ​തെ എന്റെ ഉടമ്പടി പാലി​ക്കുന്നെ​ങ്കിൽ നിങ്ങൾ എല്ലാ ജനങ്ങളി​ലുംവെച്ച്‌ എന്റെ പ്രത്യേ​ക​സ്വ​ത്താ​കും.*+ കാരണം ഭൂമി മുഴുവൻ എന്റേതാ​ണ്‌.+

  • യശയ്യ 47:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ഞാൻ എന്റെ ജനത്തോ​ടു കോപി​ച്ചു.+

      ഞാൻ എന്റെ അവകാശം അശുദ്ധ​മാ​ക്കി,+

      ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+

      എന്നാൽ നീ അവരോ​ട്‌ ഒട്ടും കരുണ കാട്ടി​യില്ല,+

      വൃദ്ധരു​ടെ മേൽപോ​ലും നീ ഭാരമുള്ള നുകം വെച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക