വിലാപങ്ങൾ 2:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ സീയോൻപുത്രിയെ കോപത്തിന്റെ മേഘംകൊണ്ട് മൂടിയല്ലോ! ദൈവം ഇസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു.+ ദൈവത്തിന്റെ കോപദിവസത്തിൽ ദൈവം തന്റെ പാദപീഠത്തെ+ ഓർത്തില്ല.
2 യഹോവ സീയോൻപുത്രിയെ കോപത്തിന്റെ മേഘംകൊണ്ട് മൂടിയല്ലോ! ദൈവം ഇസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു.+ ദൈവത്തിന്റെ കോപദിവസത്തിൽ ദൈവം തന്റെ പാദപീഠത്തെ+ ഓർത്തില്ല.