1 രാജാക്കന്മാർ 18:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഇപ്പോൾ രാജാവ് എല്ലാ ഇസ്രായേലിനെയും കർമേൽ+ പർവതത്തിൽ എന്റെ അടുത്ത് കൂട്ടിവരുത്തുക. ഇസബേലിന്റെ മേശയിൽനിന്ന് ആഹാരം കഴിക്കുന്ന 450 ബാൽപ്രവാചകന്മാരെയും പൂജാസ്‌തൂപത്തിന്റെ*+ 400 പ്രവാചകന്മാരെയും വിളിച്ചുകൂട്ടണം.” യിരെമ്യ 23:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “ശമര്യയിലെ പ്രവാചകന്മാരുടെ+ ഇടയിൽ വെറുപ്പു തോന്നുന്ന ഒരു കാര്യം ഞാൻ കണ്ടു. ബാലിന്റെ പ്രേരണയാലാണ് അവർ പ്രവചിക്കുന്നത്.അവർ എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചുകളയുന്നു.
19 ഇപ്പോൾ രാജാവ് എല്ലാ ഇസ്രായേലിനെയും കർമേൽ+ പർവതത്തിൽ എന്റെ അടുത്ത് കൂട്ടിവരുത്തുക. ഇസബേലിന്റെ മേശയിൽനിന്ന് ആഹാരം കഴിക്കുന്ന 450 ബാൽപ്രവാചകന്മാരെയും പൂജാസ്‌തൂപത്തിന്റെ*+ 400 പ്രവാചകന്മാരെയും വിളിച്ചുകൂട്ടണം.”
13 “ശമര്യയിലെ പ്രവാചകന്മാരുടെ+ ഇടയിൽ വെറുപ്പു തോന്നുന്ന ഒരു കാര്യം ഞാൻ കണ്ടു. ബാലിന്റെ പ്രേരണയാലാണ് അവർ പ്രവചിക്കുന്നത്.അവർ എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചുകളയുന്നു.