യശയ്യ 59:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതുകൊണ്ടാണു ന്യായം ഞങ്ങളിൽനിന്ന് അകന്നിരിക്കുന്നത്,നീതി ഞങ്ങളുടെ അടുക്കലോളം എത്താത്തത്. വെളിച്ചം ഉണ്ടാകുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചു; എന്നാൽ ഇതാ, ഇരുട്ടു മാത്രം!തെളിച്ചം ഉണ്ടാകാൻ കൊതിച്ചു; എന്നാൽ ഇതാ, ഞങ്ങൾ ഇരുളിൽ നടക്കുന്നു!+
9 അതുകൊണ്ടാണു ന്യായം ഞങ്ങളിൽനിന്ന് അകന്നിരിക്കുന്നത്,നീതി ഞങ്ങളുടെ അടുക്കലോളം എത്താത്തത്. വെളിച്ചം ഉണ്ടാകുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചു; എന്നാൽ ഇതാ, ഇരുട്ടു മാത്രം!തെളിച്ചം ഉണ്ടാകാൻ കൊതിച്ചു; എന്നാൽ ഇതാ, ഞങ്ങൾ ഇരുളിൽ നടക്കുന്നു!+