ഉൽപത്തി 10:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യാഫെത്തിന്റെ ആൺമക്കൾ: ഗോമെർ,+ മാഗോഗ്,+ മാദായി, യാവാൻ, തൂബൽ,+ മേശെക്ക്,+ തീരാസ്.+ ഉൽപത്തി 10:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യാവാന്റെ ആൺമക്കൾ: എലീഷ,+ തർശീശ്,+ കിത്തീം,+ ദോദാനീം.