വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 23:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “‘ഞാൻ ഒരു സ്വപ്‌നം കണ്ടു! ഞാൻ ഒരു സ്വപ്‌നം കണ്ടു!’ എന്നു പറഞ്ഞ്‌ പ്രവാ​ച​ക​ന്മാർ എന്റെ നാമത്തിൽ നുണകൾ പ്രവചി​ക്കു​ന്നതു ഞാൻ കേട്ടി​രി​ക്കു​ന്നു.+ 26 നുണകൾ പ്രവചി​ക്കാ​നുള്ള ഈ പ്രവാ​ച​ക​ന്മാ​രു​ടെ താത്‌പ​ര്യം അവരുടെ ഹൃദയ​ത്തിൽ എത്ര കാലം​കൂ​ടെ തുടരും? സ്വന്തഹൃ​ദ​യ​ത്തി​ലെ വഞ്ചന പ്രവചി​ക്കുന്ന പ്രവാ​ച​ക​ന്മാ​രാണ്‌ അവർ.+

  • യിരെമ്യ 29:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്റെ നാമത്തിൽ നിങ്ങ​ളോ​ടു നുണകൾ പ്രവചിക്കുന്ന+ കോലാ​യ​യു​ടെ മകൻ ആഹാബി​നെ​ക്കു​റി​ച്ചും മയസേ​യ​യു​ടെ മകൻ സിദെ​ക്കി​യ​യെ​ക്കു​റി​ച്ചും ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: ‘ഇതാ, ഞാൻ അവരെ ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കു​ന്നു. അവൻ അവരെ നിങ്ങളു​ടെ കൺമു​ന്നിൽവെച്ച്‌ കൊന്നു​ക​ള​യും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക