യഹസ്‌കേൽ 5:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതിൽ ഒരു ഭാഗം, ഉപരോധദിവസങ്ങൾ തീരുമ്പോൾ+ നഗരത്തിലിട്ട് കത്തിക്കണം. അടുത്ത ഭാഗം നഗരത്തിനു* ചുറ്റും വാളുകൊണ്ട് അരിഞ്ഞിടുക.+ അവസാനത്തെ ഭാഗം കാറ്റിൽ പറത്തണം. ഞാൻ ഒരു വാൾ ഊരി അതിന്റെ പിന്നാലെ അയയ്‌ക്കും.+
2 അതിൽ ഒരു ഭാഗം, ഉപരോധദിവസങ്ങൾ തീരുമ്പോൾ+ നഗരത്തിലിട്ട് കത്തിക്കണം. അടുത്ത ഭാഗം നഗരത്തിനു* ചുറ്റും വാളുകൊണ്ട് അരിഞ്ഞിടുക.+ അവസാനത്തെ ഭാഗം കാറ്റിൽ പറത്തണം. ഞാൻ ഒരു വാൾ ഊരി അതിന്റെ പിന്നാലെ അയയ്‌ക്കും.+