യിരെമ്യ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യഹൂദയിലെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കുംപുരോഹിതന്മാർക്കും ജനങ്ങൾക്കും ദേശത്തിനും എതിരെ+ഞാൻ ഇന്നു നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവുംഇരുമ്പുതൂണും ചെമ്പുമതിലുകളും ആക്കിയിരിക്കുകയാണ്.+ യഹസ്‌കേൽ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള+ വജ്രംപോലെയാക്കിയിരിക്കുന്നു. അവരെ പേടിക്കുകയോ അവരുടെ മുഖഭാവം കണ്ട് പരിഭ്രാന്തനാകുകയോ അരുത്;+ അവർ ഒരു മത്സരഗൃഹമാണല്ലോ.”
18 യഹൂദയിലെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കുംപുരോഹിതന്മാർക്കും ജനങ്ങൾക്കും ദേശത്തിനും എതിരെ+ഞാൻ ഇന്നു നിന്നെ കോട്ട കെട്ടി ഉറപ്പിച്ച നഗരവുംഇരുമ്പുതൂണും ചെമ്പുമതിലുകളും ആക്കിയിരിക്കുകയാണ്.+
9 ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള+ വജ്രംപോലെയാക്കിയിരിക്കുന്നു. അവരെ പേടിക്കുകയോ അവരുടെ മുഖഭാവം കണ്ട് പരിഭ്രാന്തനാകുകയോ അരുത്;+ അവർ ഒരു മത്സരഗൃഹമാണല്ലോ.”