യിരെമ്യ 4:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “നിന്റെ വഴികൾക്കും പ്രവൃത്തികൾക്കും നീ വിലയൊടുക്കേണ്ടിവരും.+ അതു നിന്റെ ഹൃദയത്തോളം തുളച്ചുചെന്നിരിക്കുന്നല്ലോ!നിന്റെ ദുരന്തം എത്ര കയ്പേറിയത്!”
18 “നിന്റെ വഴികൾക്കും പ്രവൃത്തികൾക്കും നീ വിലയൊടുക്കേണ്ടിവരും.+ അതു നിന്റെ ഹൃദയത്തോളം തുളച്ചുചെന്നിരിക്കുന്നല്ലോ!നിന്റെ ദുരന്തം എത്ര കയ്പേറിയത്!”