സങ്കീർത്തനം 35:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്റെ ജീവൻ വേട്ടയാടുന്നവർ നാണിച്ച് തല താഴ്ത്തട്ടെ.+ എന്നെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നവർ അപമാനിതരായി പിൻവാങ്ങട്ടെ.
4 എന്റെ ജീവൻ വേട്ടയാടുന്നവർ നാണിച്ച് തല താഴ്ത്തട്ടെ.+ എന്നെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നവർ അപമാനിതരായി പിൻവാങ്ങട്ടെ.