യിരെമ്യ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അവരെ കണ്ട് നീ പേടിക്കരുത്.+കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’+ എന്നു പ്രഖ്യാപിക്കുന്നത് യഹോവയാണ്.” റോമർ 8:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 അതുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ എന്തു പറയാനാണ്? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?+
8 അവരെ കണ്ട് നീ പേടിക്കരുത്.+കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’+ എന്നു പ്രഖ്യാപിക്കുന്നത് യഹോവയാണ്.”
31 അതുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ എന്തു പറയാനാണ്? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?+