യിരെമ്യ 32:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ‘അവൻ സിദെക്കിയയെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാൻ അവനിലേക്കു ശ്രദ്ധ തിരിക്കുന്നതുവരെ അവൻ അവിടെ കഴിയും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘കൽദയരോട് എത്ര പോരാടിയാലും നീ വിജയിക്കാൻപോകുന്നില്ല.’”+
5 ‘അവൻ സിദെക്കിയയെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാൻ അവനിലേക്കു ശ്രദ്ധ തിരിക്കുന്നതുവരെ അവൻ അവിടെ കഴിയും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘കൽദയരോട് എത്ര പോരാടിയാലും നീ വിജയിക്കാൻപോകുന്നില്ല.’”+