വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 11:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അസീറിയയിലും+ ഈജിപ്‌തിലും+ പത്രോസിലും+ കൂശിലും+ ഏലാമിലും+ ശിനാരിലും* ഹമാത്തി​ലും കടലിലെ ദ്വീപുകളിലും+ ശേഷി​ക്കുന്ന സ്വന്തം ജനത്തെ വിളി​ച്ചു​കൂ​ട്ടാ​നാ​യി അന്നാളിൽ യഹോവ രണ്ടാം തവണയും കൈ നീട്ടും.

  • യശയ്യ 35:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോവ മോചിപ്പിച്ചവർ*+ സന്തോഷാരവങ്ങളോടെ+ സീയോ​നി​ലേക്കു മടങ്ങി​വ​രും.

      ശാശ്വ​ത​സ​ന്തോ​ഷം അവരുടെ കിരീ​ട​മാ​യി​രി​ക്കും.+

      അവർ ഉല്ലസി​ച്ചാ​ന​ന്ദി​ക്കും.

      ദുഃഖ​വും നെടു​വീർപ്പും പോയ്‌മ​റ​യും.+

  • യിരെമ്യ 29:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അതെ, നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടവരു​ത്തും’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ നിങ്ങളി​ലെ ബന്ദികളെ ഒരുമി​ച്ചു​കൂ​ട്ടും; നിങ്ങളെ ചിതറി​ച്ചു​കളഞ്ഞ എല്ലാ ജനതക​ളിൽനി​ന്നും സ്ഥലങ്ങളിൽനി​ന്നും ഞാൻ നിങ്ങളെ ശേഖരി​ക്കും. എവി​ടെ​നി​ന്നാ​ണോ നിങ്ങളെ നാടു കടത്തി​യത്‌ അവി​ടേ​ക്കു​തന്നെ തിരികെ കൊണ്ടു​വ​രും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+

  • യിരെമ്യ 31:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 വടക്കുള്ള ദേശത്തു​നിന്ന്‌ ഞാൻ അവരെ തിരികെ കൊണ്ടു​വ​രു​ന്നു.+

      ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌ ഞാൻ അവരെ കൂട്ടി​ച്ചേർക്കും.+

      അവരുടെ കൂട്ടത്തിൽ അന്ധനും മുടന്തനും+

      ഗർഭി​ണി​യും പ്രസവി​ക്കാ​റാ​യ​വ​ളും എല്ലാമു​ണ്ടാ​കും.

      ഒരു മഹാസ​ഭ​യാ​യി അവർ ഇവിടെ മടങ്ങി​യെ​ത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക