യശയ്യ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവരുടെ മുഖഭാവം അവർക്കെതിരെ സാക്ഷി പറയുന്നു,സൊദോമിനെപ്പോലെ അവർ സ്വന്തം പാപം കൊട്ടിഘോഷിക്കുന്നു;+അവർ അതു മറച്ചുവെക്കുന്നില്ല. അവരുടെ കാര്യം കഷ്ടം! അവർ അവർക്കുതന്നെ നാശം ക്ഷണിച്ചുവരുത്തുന്നു.
9 അവരുടെ മുഖഭാവം അവർക്കെതിരെ സാക്ഷി പറയുന്നു,സൊദോമിനെപ്പോലെ അവർ സ്വന്തം പാപം കൊട്ടിഘോഷിക്കുന്നു;+അവർ അതു മറച്ചുവെക്കുന്നില്ല. അവരുടെ കാര്യം കഷ്ടം! അവർ അവർക്കുതന്നെ നാശം ക്ഷണിച്ചുവരുത്തുന്നു.