യിരെമ്യ 27:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “‘“‘അതുകൊണ്ട്, “ബാബിലോൺരാജാവിനെ നിങ്ങൾക്കു സേവിക്കേണ്ടിവരില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരെയും ഭാവിഫലം പറയുന്നവരെയും സ്വപ്നദർശികളെയും മന്ത്രവാദികളെയും ആഭിചാരകന്മാരെയും* ശ്രദ്ധിക്കരുത്. യിരെമ്യ 29:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “നിങ്ങളുടെ ഇടയിലെ പ്രവാചകന്മാരും ഭാവിഫലം പറയുന്നവരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്.+ അവർ കാണുന്ന സ്വപ്നങ്ങൾക്കു ശ്രദ്ധ കൊടുക്കരുത്.
9 “‘“‘അതുകൊണ്ട്, “ബാബിലോൺരാജാവിനെ നിങ്ങൾക്കു സേവിക്കേണ്ടിവരില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരെയും ഭാവിഫലം പറയുന്നവരെയും സ്വപ്നദർശികളെയും മന്ത്രവാദികളെയും ആഭിചാരകന്മാരെയും* ശ്രദ്ധിക്കരുത്.
8 ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “നിങ്ങളുടെ ഇടയിലെ പ്രവാചകന്മാരും ഭാവിഫലം പറയുന്നവരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്.+ അവർ കാണുന്ന സ്വപ്നങ്ങൾക്കു ശ്രദ്ധ കൊടുക്കരുത്.