2 രാജാക്കന്മാർ 24:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പിന്നെ യഹോയാക്കീം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യഹോയാക്കീമിന്റെ മകൻ യഹോയാഖീൻ അടുത്ത രാജാവായി. 1 ദിനവൃത്താന്തം 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 യഹോയാക്കീമിന്റെ ആൺമക്കൾ: യഖൊന്യ,+ യഖൊന്യയുടെ മകൻ സിദെക്കിയ.
6 പിന്നെ യഹോയാക്കീം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യഹോയാക്കീമിന്റെ മകൻ യഹോയാഖീൻ അടുത്ത രാജാവായി.