-
യിരെമ്യ 34:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “അതുകൊണ്ട് യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങളുടെ സഹോദരനും സഹമനുഷ്യനും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കാര്യത്തിൽ+ നിങ്ങൾ എന്നെ അനുസരിച്ചില്ല. അതുകൊണ്ട് ഞാൻ ഇപ്പോൾ നിങ്ങൾക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കും, വാളിനും മാരകമായ പകർച്ചവ്യാധിക്കും ക്ഷാമത്തിനും+ ഇരയാകാനുള്ള സ്വാതന്ത്ര്യം. ഭൂമിയിലുള്ള എല്ലാ രാജ്യങ്ങൾക്കും ഞാൻ നിങ്ങളെ ഭീതികാരണമാക്കും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-