-
യിരെമ്യ 29:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അവർക്കു സംഭവിക്കുന്നത് യഹൂദയിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയ എല്ലാവരുടെയും ഇടയിൽ ഒരു ശാപവചനമായി മാറും. “യഹോവ നിന്നെ, ബാബിലോൺരാജാവ് ചുട്ടെരിച്ച സിദെക്കിയയെയും ആഹാബിനെയും പോലെയാക്കട്ടെ!” എന്ന് അവർ പറയും.
-