മീഖ 1:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 1 യഹൂദാരാജാക്കന്മാരായ+ യോഥാം,+ ആഹാസ്,+ ഹിസ്‌കിയ+ എന്നിവരുടെ കാലത്ത് മൊരേശെത്തുകാരനായ മീഖയ്‌ക്കു*+ ശമര്യയെയും യരുശലേമിനെയും കുറിച്ച് ഒരു ദിവ്യദർശനം ലഭിച്ചു. ആ ദർശനത്തിൽ യഹോവ മീഖയ്‌ക്ക് ഈ സന്ദേശം നൽകി:
1 യഹൂദാരാജാക്കന്മാരായ+ യോഥാം,+ ആഹാസ്,+ ഹിസ്‌കിയ+ എന്നിവരുടെ കാലത്ത് മൊരേശെത്തുകാരനായ മീഖയ്‌ക്കു*+ ശമര്യയെയും യരുശലേമിനെയും കുറിച്ച് ഒരു ദിവ്യദർശനം ലഭിച്ചു. ആ ദർശനത്തിൽ യഹോവ മീഖയ്‌ക്ക് ഈ സന്ദേശം നൽകി: