1 രാജാക്കന്മാർ 18:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഇസബേൽ+ യഹോവയുടെ പ്രവാചകന്മാരെ കൊന്നൊടുക്കിയപ്പോൾ ഓബദ്യ 100 പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി 50 പേരെ വീതം ഗുഹയിൽ ഒളിപ്പിച്ച് അവർക്ക് അപ്പവും വെള്ളവും എത്തിച്ചുകൊടുത്തു.)
4 ഇസബേൽ+ യഹോവയുടെ പ്രവാചകന്മാരെ കൊന്നൊടുക്കിയപ്പോൾ ഓബദ്യ 100 പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി 50 പേരെ വീതം ഗുഹയിൽ ഒളിപ്പിച്ച് അവർക്ക് അപ്പവും വെള്ളവും എത്തിച്ചുകൊടുത്തു.)