19 ‘ഞങ്ങളുടെ ദൈവമായ യഹോവ എന്താണ് ഇങ്ങനെയൊക്കെ ഞങ്ങളോടു ചെയ്‌തത്’ എന്ന് അവർ ചോദിക്കുമ്പോൾ നീ അവരോടു പറയണം: ‘നിങ്ങൾ എന്നെ ഉപേക്ഷിച്ച് നിങ്ങളുടെ ദേശത്തുവെച്ച് ഒരു അന്യദൈവത്തെ സേവിച്ചതുപോലെ, നിങ്ങളുടേതല്ലാത്ത ദേശത്തുവെച്ച് നിങ്ങൾ അന്യരെ സേവിക്കും.’”+