ലേവ്യ 26:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഞാൻ നിങ്ങളുടെ കടുത്ത അഹങ്കാരം തകർത്ത് നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും+ നിങ്ങളുടെ ഭൂമിയെ ചെമ്പുപോലെയും ആക്കും. യിരെമ്യ 14:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദേശത്ത് മഴയില്ലാത്തതുകൊണ്ട്+നിലം വിണ്ടുകീറിയിരിക്കുന്നു;കർഷകർ അന്ധാളിച്ച് തല മൂടുന്നു. ആമോസ് 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ‘കൊയ്ത്തിനു മുമ്പുള്ള മൂന്നു മാസങ്ങളിൽ ഞാൻ നിങ്ങൾക്കു മഴ തന്നില്ല.+ഒരു നഗരത്തിൽ ഞാൻ മഴ പെയ്യിച്ചു, മറ്റൊരു നഗരത്തിൽ പെയ്യിച്ചില്ല.ഒരു കൃഷിയിടത്തിൽ മഴ ലഭിച്ചു, മറ്റൊരു കൃഷിയിടം മഴ ലഭിക്കാതെ വരണ്ടുപോയി.
19 ഞാൻ നിങ്ങളുടെ കടുത്ത അഹങ്കാരം തകർത്ത് നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും+ നിങ്ങളുടെ ഭൂമിയെ ചെമ്പുപോലെയും ആക്കും.
7 ‘കൊയ്ത്തിനു മുമ്പുള്ള മൂന്നു മാസങ്ങളിൽ ഞാൻ നിങ്ങൾക്കു മഴ തന്നില്ല.+ഒരു നഗരത്തിൽ ഞാൻ മഴ പെയ്യിച്ചു, മറ്റൊരു നഗരത്തിൽ പെയ്യിച്ചില്ല.ഒരു കൃഷിയിടത്തിൽ മഴ ലഭിച്ചു, മറ്റൊരു കൃഷിയിടം മഴ ലഭിക്കാതെ വരണ്ടുപോയി.