28 അതേ വർഷംതന്നെ, അതായത് യഹൂദയിലെ സിദെക്കിയ രാജാവിന്റെ+ വാഴ്ചയുടെ തുടക്കത്തിൽ, നാലാം വർഷം അഞ്ചാം മാസം ഗിബെയോനിൽനിന്നുള്ള+ അസ്സൂരിന്റെ മകൻ ഹനന്യ പ്രവാചകൻ യഹോവയുടെ ഭവനത്തിൽവെച്ച് പുരോഹിതന്മാരുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ എന്നോടു പറഞ്ഞു: