-
യിരെമ്യ 22:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ഞാൻ നിന്നെയും നിന്നെ പ്രസവിച്ച നിന്റെ അമ്മയെയും നിന്റെ ജന്മദേശമല്ലാത്ത മറ്റൊരു ദേശത്തേക്കു വലിച്ചെറിയും. അവിടെയായിരിക്കും നിന്റെ മരണം.”
-