സെഫന്യ 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 യഹോവ നിനക്ക് എതിരെയുള്ള ന്യായവിധികൾ പിൻവലിച്ചിരിക്കുന്നു.+ ദൈവം നിന്റെ ശത്രുവിനെ തുരത്തിയിരിക്കുന്നു.+ ഇസ്രായേലിന്റെ രാജാവായ യഹോവ നിന്റെ നടുവിലുണ്ട്.+ ആപത്തു വരുമെന്ന പേടി ഇനി നിനക്കുണ്ടായിരിക്കില്ല.+
15 യഹോവ നിനക്ക് എതിരെയുള്ള ന്യായവിധികൾ പിൻവലിച്ചിരിക്കുന്നു.+ ദൈവം നിന്റെ ശത്രുവിനെ തുരത്തിയിരിക്കുന്നു.+ ഇസ്രായേലിന്റെ രാജാവായ യഹോവ നിന്റെ നടുവിലുണ്ട്.+ ആപത്തു വരുമെന്ന പേടി ഇനി നിനക്കുണ്ടായിരിക്കില്ല.+