-
യിരെമ്യ 24:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ആദ്യം വിളയുന്ന അത്തിപ്പഴങ്ങൾപോലുള്ള വളരെ നല്ല അത്തിപ്പഴങ്ങളാണ് ഒരു കൊട്ടയിലുണ്ടായിരുന്നത്. പക്ഷേ മറ്റേ കൊട്ടയിൽ ചീഞ്ഞ അത്തിപ്പഴങ്ങളും; അതു വായിൽ വെക്കാനേ കൊള്ളില്ലായിരുന്നു.
-