വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 9:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഈ ഭവനം നാശകൂ​മ്പാ​ര​മാ​യി​ത്തീ​രും.+ അതിന്‌ അടുത്തു​കൂ​ടി പോകു​ന്നവർ അത്ഭുത​സ്‌ത​ബ്ധ​രാ​കു​ക​യും അതിശ​യ​ത്തോ​ടെ തല കുലു​ക്കി​ക്കൊണ്ട്‌,* ‘യഹോവ എന്തിനാ​ണ്‌ ഈ ദേശ​ത്തോ​ടും ഈ ഭവന​ത്തോ​ടും ഇങ്ങനെ ചെയ്‌തത്‌’ എന്നു ചോദി​ക്കു​ക​യും ചെയ്യും.+

  • 2 ദിനവൃത്താന്തം 29:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌ യഹോ​വ​യു​ടെ കോപം യഹൂദ​യ്‌ക്കും യരുശ​ലേ​മി​നും നേരെ ജ്വലിച്ചു.+ നിങ്ങൾ ഇന്നു കാണു​ന്ന​തു​പോ​ലെ ദൈവം അവരെ ഭീതി​ക്കും അമ്പരപ്പി​നും പാത്ര​മാ​ക്കി; ആളുകൾ അവരെ നോക്കി പരിഹാ​സ​ത്തോ​ടെ തല കുലുക്കാനും* ഇടവരു​ത്തി.+

  • യിരെമ്യ 25:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 വടക്കുനിന്നുള്ള എല്ലാ ജനതകളെയും+ എന്റെ ദാസനായ ബാബി​ലോ​ണി​ലെ നെബൂ​ഖ​ദ്‌നേസർ രാജാ​വി​നെ​യും ഞാൻ വിളി​ച്ചു​വ​രു​ത്തു​ന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “എന്നിട്ട്‌ അവരെ ഈ ദേശത്തി​നും ഇവിടു​ത്തെ താമസക്കാർക്കും+ ചുറ്റു​മുള്ള എല്ലാ ജനതകൾക്കും എതിരെ അയയ്‌ക്കും.+ ഞാൻ അവയെ നിശ്ശേഷം നശിപ്പി​ച്ച്‌ ഒരു ഭീതി​കാ​ര​ണ​വും പരിഹാ​സ​പാ​ത്ര​വും ആക്കും. അവ എന്നേക്കു​മാ​യി നശിച്ചു​കി​ട​ക്കും.

  • വിലാപങ്ങൾ 2:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 വഴിയേ പോകു​ന്ന​വരെ​ല്ലാം നിന്നെ നോക്കി പരിഹ​സിച്ച്‌ കൈ കൊട്ടു​ന്നു.+

      “‘അതിസു​ന്ദ​ര​മായ നഗരം, മുഴു​ഭൂ​മി​യുടെ​യും സന്തോഷം’+ എന്ന്‌ അവർ പറഞ്ഞ നഗരമാ​ണോ ഇത്‌” എന്നു ചോദി​ച്ച്‌

      അവർ യരുശലേം​പുത്രി​യെ നോക്കി തല കുലു​ക്കു​ന്നു; അതിശയത്തോടെ+ തലയിൽ കൈ വെക്കുന്നു.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക