യിരെമ്യ 16:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 കാരണം അവർ ചെയ്യുന്നതെല്ലാം* ഞാൻ കാണുന്നുണ്ട്. അവർ എന്റെ കണ്ണിനു മറവല്ല;അവരുടെ തെറ്റുകളും എനിക്കു മറഞ്ഞിരിക്കുന്നില്ല. യിരെമ്യ 23:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 “എന്റെ കണ്ണിൽപ്പെടാതെ ഏതെങ്കിലും രഹസ്യസ്ഥലത്ത് ആർക്കെങ്കിലും ഒളിച്ചിരിക്കാനാകുമോ”+ എന്ന് യഹോവ ചോദിക്കുന്നു. “ഞാൻ സ്വർഗത്തിലും ഭൂമിയിലും നിറഞ്ഞുനിൽക്കുന്നവനല്ലേ”+ എന്നും യഹോവ ചോദിക്കുന്നു.
17 കാരണം അവർ ചെയ്യുന്നതെല്ലാം* ഞാൻ കാണുന്നുണ്ട്. അവർ എന്റെ കണ്ണിനു മറവല്ല;അവരുടെ തെറ്റുകളും എനിക്കു മറഞ്ഞിരിക്കുന്നില്ല.
24 “എന്റെ കണ്ണിൽപ്പെടാതെ ഏതെങ്കിലും രഹസ്യസ്ഥലത്ത് ആർക്കെങ്കിലും ഒളിച്ചിരിക്കാനാകുമോ”+ എന്ന് യഹോവ ചോദിക്കുന്നു. “ഞാൻ സ്വർഗത്തിലും ഭൂമിയിലും നിറഞ്ഞുനിൽക്കുന്നവനല്ലേ”+ എന്നും യഹോവ ചോദിക്കുന്നു.