ഉൽപത്തി 48:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 എഫ്രയീം ഇളയവനായിരുന്നിട്ടും ഇസ്രായേൽ വലതുകൈ എഫ്രയീമിന്റെ തലയിലാണു വെച്ചത്. ഇസ്രായേൽ ഇടതുകൈ മനശ്ശെയുടെ തലയിൽ വെച്ചു. മനശ്ശെ മൂത്ത മകനായിരുന്നെങ്കിലും+ മനഃപൂർവം ഇസ്രായേൽ കൈകൾ ഇങ്ങനെ വെക്കുകയായിരുന്നു. പുറപ്പാട് 4:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 നീ ഫറവോനോടു പറയണം: ‘യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: “ഇസ്രായേൽ എന്റെ മകനാണ്, എന്റെ മൂത്ത മകൻ.+
14 എഫ്രയീം ഇളയവനായിരുന്നിട്ടും ഇസ്രായേൽ വലതുകൈ എഫ്രയീമിന്റെ തലയിലാണു വെച്ചത്. ഇസ്രായേൽ ഇടതുകൈ മനശ്ശെയുടെ തലയിൽ വെച്ചു. മനശ്ശെ മൂത്ത മകനായിരുന്നെങ്കിലും+ മനഃപൂർവം ഇസ്രായേൽ കൈകൾ ഇങ്ങനെ വെക്കുകയായിരുന്നു.
22 നീ ഫറവോനോടു പറയണം: ‘യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: “ഇസ്രായേൽ എന്റെ മകനാണ്, എന്റെ മൂത്ത മകൻ.+