8 എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷിക്കും?+
ഇസ്രായേലേ, ഞാൻ എങ്ങനെ നിന്നെ വിട്ടുകൊടുക്കും?
ആദ്മയോടെന്നപോലെ ഞാൻ എങ്ങനെ നിന്നോട് ഇടപെടും?
സെബോയിമിനോടു ചെയ്തതുപോലെ ഞാൻ എങ്ങനെ നിന്നോടു ചെയ്യും?+
ഞാൻ എന്റെ മനസ്സു മാറ്റിയിരിക്കുന്നു,
ഇപ്പോൾ എന്റെ ഉള്ളം അനുകമ്പയാൽ തുടിക്കുന്നു.+