ആവർത്തനം 32:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 യഹോവ തന്റെ ജനത്തെ വിധിക്കും,+തന്റെ ദാസരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നുംനിസ്സഹായരും ബലഹീനരും മാത്രം ശേഷിച്ചിരിക്കുന്നെന്നും കാണുമ്പോൾദൈവത്തിന് അവരോടു കരുണ* തോന്നും.+ മീഖ 7:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?അങ്ങ് അങ്ങയുടെ അവകാശത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കുകയും അവരുടെ ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു.+ അങ്ങ് എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല;അചഞ്ചലസ്നേഹം കാണിക്കുന്നതിൽ അങ്ങ് സന്തോഷിക്കുന്നു.+
36 യഹോവ തന്റെ ജനത്തെ വിധിക്കും,+തന്റെ ദാസരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നുംനിസ്സഹായരും ബലഹീനരും മാത്രം ശേഷിച്ചിരിക്കുന്നെന്നും കാണുമ്പോൾദൈവത്തിന് അവരോടു കരുണ* തോന്നും.+
18 അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?അങ്ങ് അങ്ങയുടെ അവകാശത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കുകയും അവരുടെ ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു.+ അങ്ങ് എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല;അചഞ്ചലസ്നേഹം കാണിക്കുന്നതിൽ അങ്ങ് സന്തോഷിക്കുന്നു.+