യശയ്യ 62:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പുറത്ത് കടക്കൂ, കവാടങ്ങളിലൂടെ പുറത്ത് കടക്കൂ. ജനത്തിനുവേണ്ടി വഴി ഒരുക്കൂ.+ പണിയുക, പ്രധാനവീഥി പണിയുക. അതിൽനിന്ന് കല്ലുകൾ പെറുക്കിക്കളയുക.+ ജനങ്ങൾക്കുവേണ്ടി ഒരു അടയാളം* ഉയർത്തുക.+
10 പുറത്ത് കടക്കൂ, കവാടങ്ങളിലൂടെ പുറത്ത് കടക്കൂ. ജനത്തിനുവേണ്ടി വഴി ഒരുക്കൂ.+ പണിയുക, പ്രധാനവീഥി പണിയുക. അതിൽനിന്ന് കല്ലുകൾ പെറുക്കിക്കളയുക.+ ജനങ്ങൾക്കുവേണ്ടി ഒരു അടയാളം* ഉയർത്തുക.+