-
2 രാജാക്കന്മാർ 25:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ നഗരത്തിൽ ശേഷിച്ചവരെയും കൂറുമാറി ബാബിലോൺരാജാവിന്റെ പക്ഷം ചേർന്നവരെയും ജനത്തിൽ ബാക്കിയുള്ളവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+ 12 എന്നാൽ മുന്തിരിത്തോട്ടത്തിൽ പണിയെടുക്കാനും അടിമപ്പണി ചെയ്യാനും ദരിദ്രരായ ചിലരെ കാവൽക്കാരുടെ മേധാവി ദേശത്ത് വിട്ടിട്ട് പോയി.+
-