യശയ്യ 47:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഞാൻ എന്റെ ജനത്തോടു കോപിച്ചു.+ ഞാൻ എന്റെ അവകാശം അശുദ്ധമാക്കി,+ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+ എന്നാൽ നീ അവരോട് ഒട്ടും കരുണ കാട്ടിയില്ല,+ വൃദ്ധരുടെ മേൽപോലും നീ ഭാരമുള്ള നുകം വെച്ചു.+ യിരെമ്യ 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അതുകൊണ്ട് യഹോവയുടെ കോപം എന്നിൽ നിറഞ്ഞിരിക്കുന്നു;അത് ഉള്ളിലടക്കിപ്പിടിച്ച് ഞാൻ തളർന്നു.”+ “തെരുവിലുള്ള കുട്ടിയുടെ മേലും+കൂട്ടംകൂടിനിൽക്കുന്ന ചെറുപ്പക്കാരുടെ മേലും അതു ചൊരിയുക. അവർ എല്ലാവരും പിടിയിലാകും; ഭർത്താവും ഭാര്യയുംവൃദ്ധരും പടുവൃദ്ധരും പിടിയിലാകും.+ വിലാപങ്ങൾ 4:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 യഹോവ അവരെ നാലുപാടും ചിതറിച്ചുകളഞ്ഞു.+ദൈവം ഇനി അവരോടു പ്രീതി കാണിക്കില്ല. ആളുകൾ പുരോഹിതന്മാരെ ആദരിക്കില്ല,+ മൂപ്പന്മാരെ ബഹുമാനിക്കില്ല.”+
6 ഞാൻ എന്റെ ജനത്തോടു കോപിച്ചു.+ ഞാൻ എന്റെ അവകാശം അശുദ്ധമാക്കി,+ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+ എന്നാൽ നീ അവരോട് ഒട്ടും കരുണ കാട്ടിയില്ല,+ വൃദ്ധരുടെ മേൽപോലും നീ ഭാരമുള്ള നുകം വെച്ചു.+
11 അതുകൊണ്ട് യഹോവയുടെ കോപം എന്നിൽ നിറഞ്ഞിരിക്കുന്നു;അത് ഉള്ളിലടക്കിപ്പിടിച്ച് ഞാൻ തളർന്നു.”+ “തെരുവിലുള്ള കുട്ടിയുടെ മേലും+കൂട്ടംകൂടിനിൽക്കുന്ന ചെറുപ്പക്കാരുടെ മേലും അതു ചൊരിയുക. അവർ എല്ലാവരും പിടിയിലാകും; ഭർത്താവും ഭാര്യയുംവൃദ്ധരും പടുവൃദ്ധരും പിടിയിലാകും.+
16 യഹോവ അവരെ നാലുപാടും ചിതറിച്ചുകളഞ്ഞു.+ദൈവം ഇനി അവരോടു പ്രീതി കാണിക്കില്ല. ആളുകൾ പുരോഹിതന്മാരെ ആദരിക്കില്ല,+ മൂപ്പന്മാരെ ബഹുമാനിക്കില്ല.”+