-
2 ദിനവൃത്താന്തം 7:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 ഈ ഭവനം നാശകൂമ്പാരമായിത്തീരും. അതിന് അടുത്തുകൂടി പോകുന്നവർ അത്ഭുതസ്തബ്ധരായി,+ ‘യഹോവ എന്തിനാണ് ഈ ദേശത്തോടും ഈ ഭവനത്തോടും ഇങ്ങനെ ചെയ്‌തത്’ എന്നു ചോദിക്കും.+ 22 പിന്നെ അവർ പറയും: ‘അവരെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്ന അവരുടെ പൂർവികരുടെ+ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കുകയും+ അന്യദൈവങ്ങളുടെ പിന്നാലെ പോയി അവയുടെ മുന്നിൽ കുമ്പിട്ട് അവയെ സേവിക്കുകയും ചെയ്‌തു.+ അതുകൊണ്ടാണ് ദൈവം ഈ ദുരന്തമെല്ലാം അവരുടെ മേൽ വരുത്തിയത്.’”+
-