-
ദാനിയേൽ 10:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ഞാൻ തല പൊക്കി നോക്കിയപ്പോൾ അതാ, ലിനൻവസ്ത്രം ധരിച്ച ഒരാൾ!+ അദ്ദേഹത്തിന്റെ അരയിൽ ഊഫാസിലെ സ്വർണംകൊണ്ടുള്ള അരപ്പട്ടയുണ്ടായിരുന്നു. 6 അദ്ദേഹത്തിന്റെ ശരീരം പീതരത്നംപോലെയിരുന്നു!+ മുഖത്തിനു മിന്നൽപ്പിണരിന്റെ പ്രകാശമായിരുന്നു! കണ്ണുകൾ തീപ്പന്തംപോലെ ജ്വലിച്ചു! കൈയും കാലും തേച്ചുമിനുക്കിയ ചെമ്പുപോലിരുന്നു!+ ജനക്കൂട്ടത്തിന്റെ ആരവംപോലിരുന്നു അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യം.
-