3 അപ്പോൾ ആ മനുഷ്യൻ ഒരു അളവുനൂലും പിടിച്ച്+ കിഴക്കോട്ടു പോയി. അദ്ദേഹം 1,000 മുഴം* അളന്നു. എന്നിട്ട് എന്നെ വെള്ളത്തിലൂടെ നടത്തി; വെള്ളം കാൽക്കുഴവരെയുണ്ടായിരുന്നു.
11പിന്നെ ദൂതൻ മുഴക്കോൽപോലുള്ള ഒരു ഈറ്റത്തണ്ട്+ എനിക്കു തന്നിട്ട് ഇങ്ങനെ പറഞ്ഞു: “ചെന്ന് ദേവാലയത്തിന്റെ വിശുദ്ധമന്ദിരവും യാഗപീഠവും അളക്കുക; അവിടെ ആരാധിക്കുന്നവരെയും അളക്കണം.