വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 14:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കനാൻ ദേശത്ത്‌ ഇസ്രായേ​ല്യർ അവകാ​ശ​മാ​ക്കിയ പ്രദേശം ഇതാണ്‌. പുരോ​ഹി​ത​നായ എലെയാ​സ​രും നൂന്റെ മകനായ യോശു​വ​യും ഇസ്രായേൽഗോത്ര​ങ്ങ​ളു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രും ആണ്‌ ഇത്‌ അവർക്ക്‌ അവകാ​ശ​മാ​യി കൊടു​ത്തത്‌.+ 2 ഒൻപതര ഗോ​ത്ര​ത്തി​ന്റെ കാര്യ​ത്തിൽ യഹോവ മോശ മുഖാ​ന്തരം കല്‌പി​ച്ച​തുപോ​ലെ, അവർ അവകാശം നറുക്കിട്ടെ​ടു​ത്തു.+

  • യഹസ്‌കേൽ 47:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “നിങ്ങൾ 12 ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളും ഈ ദേശം വീതി​ച്ചെ​ടു​ക്കണം. 22 നിങ്ങൾ ദേശം നിങ്ങൾക്കും നിങ്ങളു​ടെ നാട്ടിൽ വന്നുതാ​മ​സി​ച്ച​ശേഷം മക്കൾ ഉണ്ടായ വിദേ​ശി​കൾക്കും അവകാ​ശ​മാ​യി വീതി​ക്കണം. നിങ്ങൾ അവരെ ഇസ്രാ​യേ​ല്യ​രാ​യി ജനിച്ച​വ​രെ​പ്പോ​ലെ കാണണം. നിങ്ങൾക്കൊ​പ്പം അവർക്കും ഇസ്രാ​യേൽഗോ​ത്ര​ങ്ങ​ളു​ടെ ഇടയിൽ അവകാശം കിട്ടും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക