വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 29:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 വെള്ളത്തിന്മീതെ യഹോ​വ​യു​ടെ ശബ്ദം മുഴങ്ങു​ന്നു;

      തേജോ​മ​യ​നാ​യ ദൈവ​ത്തി​ന്റെ ഇടിമു​ഴക്കം!+

      യഹോവ പെരു​വെ​ള്ള​ത്തി​ന്മീ​തെ​യാണ്‌.+

       4 യഹോവയുടെ സ്വരം ശക്തം;+

      യഹോ​വ​യു​ടെ ശബ്ദം പ്രൗഢ​ഗം​ഭീ​രം.

  • യഹസ്‌കേൽ 1:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അവയുടെ ചിറക​ടി​ശബ്ദം കേട്ട​പ്പോൾ ആർത്തി​ര​മ്പി​വ​രുന്ന വെള്ളത്തി​ന്റെ ശബ്ദം​പോ​ലെ, സർവശ​ക്തന്റെ ശബ്ദം​പോ​ലെ,+ എനിക്കു തോന്നി. അവ നീങ്ങി​യ​പ്പോൾ കേട്ട ശബ്ദം സൈന്യ​ത്തി​ന്റെ ആരവം​പോ​ലെ​യാ​യി​രു​ന്നു. നിശ്ചല​മാ​യി നിൽക്കു​മ്പോൾ അവ ചിറകു​കൾ താഴ്‌ത്തി​യി​ടും.

  • യോഹന്നാൻ 12:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 പിതാവേ, അങ്ങയുടെ പേര്‌ മഹത്ത്വപ്പെ​ടുത്തേ​ണമേ.” അപ്പോൾ ആകാശ​ത്തു​നിന്ന്‌ ഒരു ശബ്ദമു​ണ്ടാ​യി:+ “ഞാൻ അതു മഹത്ത്വപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇനിയും മഹത്ത്വപ്പെ​ടു​ത്തും.”+

      29 അവിടെ നിന്നി​രുന്ന ജനക്കൂട്ടം അതു കേട്ടിട്ട്‌ ഇടിമു​ഴ​ക്ക​മാണെന്നു പറഞ്ഞു. മറ്റുള്ള​വ​രോ, “ഒരു ദൂതൻ അദ്ദേഹത്തോ​ടു സംസാ​രി​ച്ച​താണ്‌” എന്നു പറഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക