-
യിരെമ്യ 23:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 “കള്ളസ്വപ്നങ്ങൾ വിവരിക്കുന്ന പ്രവാചകന്മാർക്കെതിരാണു ഞാൻ” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “അവർ അവരുടെ നുണകളാലും പൊങ്ങച്ചത്താലും എന്റെ ജനത്തെ വഴിതെറ്റിക്കുകയാണ്.”+
“പക്ഷേ ഞാൻ അവരെ അയയ്ക്കുകയോ അവരോടു കല്പിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട്, ഈ ജനത്തിന് അവരെക്കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-