വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 6:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നാൽ നോഹ​യ്‌ക്ക്‌ യഹോ​വ​യു​ടെ പ്രീതി ലഭിച്ചു.

      9 നോഹയുടെ ജീവച​രി​ത്രം ഇതാണ്‌.

      നോഹ നീതിമാനും+ തന്റെ തലമു​റ​യിൽ കുറ്റമ​റ്റ​വ​നും ആയിരു​ന്നു. നോഹ സത്യദൈ​വത്തോ​ടു​കൂ​ടെ നടന്നു.+

  • എബ്രായർ 11:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 വിശ്വാസത്താൽ നോഹ,+ അതുവരെ കണ്ടിട്ടി​ല്ലാത്ത കാര്യ​ങ്ങളെ​ക്കു​റിച്ച്‌ ദൈവ​ത്തിൽനിന്ന്‌ മുന്നറി​യി​പ്പു ലഭിച്ചപ്പോൾ+ ദൈവ​ഭയം കാണി​ക്കു​ക​യും കുടും​ബത്തെ രക്ഷിക്കാൻവേണ്ടി ഒരു പെട്ടകം പണിയു​ക​യും ചെയ്‌തു.+ ആ വിശ്വാ​സ​ത്താൽ നോഹ ലോകത്തെ കുറ്റം വിധിക്കുകയും+ വിശ്വാ​സ​ത്താൽ ഉണ്ടാകുന്ന നീതിക്ക്‌ അവകാ​ശി​യാ​കു​ക​യും ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക