27 “നീ അവരോട് ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാനാണെ, നശിച്ചുകിടക്കുന്ന സ്ഥലത്ത് കഴിയുന്നവർ വാളാൽ വീഴും. വെളിമ്പ്രദേശത്തുള്ളവരെ ഞാൻ വന്യമൃഗങ്ങൾക്ക് ആഹാരമായി കൊടുക്കും. കോട്ടകളിലും ഗുഹകളിലും ഉള്ളവർ രോഗത്താൽ മരിക്കും.+