രൂത്ത് 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “നീ ആരാണ്” എന്നു ബോവസ് ചോദിച്ചപ്പോൾ രൂത്ത് പറഞ്ഞു: “ഞാൻ രൂത്താണ്, അങ്ങയുടെ ദാസി. ഈ ദാസിയുടെ മേൽ അങ്ങയുടെ വസ്‌ത്രം വിരിക്കണേ. അങ്ങ് എന്റെ ഒരു വീണ്ടെടുപ്പുകാരനാണല്ലോ.”+
9 “നീ ആരാണ്” എന്നു ബോവസ് ചോദിച്ചപ്പോൾ രൂത്ത് പറഞ്ഞു: “ഞാൻ രൂത്താണ്, അങ്ങയുടെ ദാസി. ഈ ദാസിയുടെ മേൽ അങ്ങയുടെ വസ്‌ത്രം വിരിക്കണേ. അങ്ങ് എന്റെ ഒരു വീണ്ടെടുപ്പുകാരനാണല്ലോ.”+