-
യിരെമ്യ 2:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 ‘ഞാൻ എന്നെ അശുദ്ധനാക്കിയിട്ടില്ല;
ബാൽ ദൈവങ്ങളുടെ പിന്നാലെ പോയിട്ടില്ല’ എന്നു നിനക്ക് എങ്ങനെ പറയാനാകും?
താഴ്വരയിലെ നിന്റെ നടപ്പ് ഒന്നു നോക്കൂ.
നീ ചെയ്തതൊക്കെ ഒന്നു ചിന്തിച്ചുനോക്കൂ.
ലക്ഷ്യബോധമില്ലാതെ അങ്ങും ഇങ്ങും പാഞ്ഞുനടക്കുന്ന
ഒരു ഇളംപെണ്ണൊട്ടകംപോലെയും
24 കാമവെറിപൂണ്ട് കാറ്റിന്റെ മണം പിടിക്കുന്ന,
വിജനഭൂമിയിലെ കാട്ടുകഴുതപോലെയും ആണ് നീ.
കാമാവേശത്തിലായിരിക്കുന്ന അവളെ ആർക്കാണു നിയന്ത്രിക്കാനാകുക?
അവളെ തേടി ആരും അലയേണ്ടിവരില്ല.
അവൾക്ക് ഇണചേരാൻ സമയമാകുമ്പോൾ* അവളെ കണ്ടെത്തും.
-