യിരെമ്യ 13:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ‘എനിക്ക് എന്താണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്നു നീ ചിന്തിക്കും.+ നിന്റെ തെറ്റുകളുടെ ആധിക്യം കാരണമാണു നിന്റെ വസ്‌ത്രം ഉരിഞ്ഞുകളഞ്ഞത്,+ നിന്റെ ഉപ്പൂറ്റി കഠിനവേദനയിലായത്. വിലാപങ്ങൾ 1:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യരുശലേം വലിയ പാപം ചെയ്‌തു;+ അതുകൊണ്ട് എല്ലാവരും അവളെ വെറുക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളുടെ നഗ്നത കണ്ടു,+ അവർ ഇപ്പോൾ അവളെ അറപ്പോടെ കാണുന്നു. അവൾ ഞരങ്ങുന്നു,+ അപമാനഭാരത്താൽ മുഖം തിരിക്കുന്നു.
22 ‘എനിക്ക് എന്താണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്നു നീ ചിന്തിക്കും.+ നിന്റെ തെറ്റുകളുടെ ആധിക്യം കാരണമാണു നിന്റെ വസ്‌ത്രം ഉരിഞ്ഞുകളഞ്ഞത്,+ നിന്റെ ഉപ്പൂറ്റി കഠിനവേദനയിലായത്.
8 യരുശലേം വലിയ പാപം ചെയ്‌തു;+ അതുകൊണ്ട് എല്ലാവരും അവളെ വെറുക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളുടെ നഗ്നത കണ്ടു,+ അവർ ഇപ്പോൾ അവളെ അറപ്പോടെ കാണുന്നു. അവൾ ഞരങ്ങുന്നു,+ അപമാനഭാരത്താൽ മുഖം തിരിക്കുന്നു.